ಈ ಪುಟೊ Wikimedia Commonsಡ್ದ್ ಬೈದ್ಂಡ್ ಬೊಕ್ಕ ಬೇತೆ ಯೋಜನೆಲೆಡ್ ಗಲಸೊಲಿ.
ಕಡತ ವಿವರಣೆ ಪುಟತ ಮಿತ್ತ್ ವಿವರಣೆನ್ ತಿರ್ತ ಸಾಲ್ಡ್ ತೋಜಾದ್ಂಡ್.
ಸಾರಾಂಸೊ
ವಿವರಣೆമേന്തോന്നി 16.JPG
മലയാളം: ‘ഗ്ലോറി ലില്ലി’ എന്നറിയപ്പെടുന്ന പടർന്നു കയറുന്ന ചെടിയെ മേന്തോന്നിഎന്നും പറയൻ ചെടി എന്നും അറിയപ്പെടുന്നു. വിരിയുമ്പോൾ മഞ്ഞനിറമുള്ള മനോഹരമായ പൂക്കൾ ഉണ്ടാകുന്നു. അതിനുശേഷം പൂക്കളുടെ നിറം കടും ചുവപ്പോ, ഓറഞ്ചു ചുവപ്പോ ആകുകയും ദളങ്ങൾ വളഞ്ഞ് പിരിയുകയും ചെയ്യുന്നു. ഇതിൻറെ കിഴങ്ങുകൾ നീളമുള്ളതും പെൻസിലിന്റെ വണ്ണമുള്ളതാണ്. വിഷസസ്യമായ മേന്തോന്നിയുടെ കിഴങ്ങ് ചിലയിനം ഔഷധ നിർമ്മാണത്തിന് ഉപയൊഗിക്കുന്നു.
ಇತ್ತಿನ ಲೆಕೊನೆ ಪಟ್ಟ್ಲೆ – ಈರ್ ಈ ಕೃತಿನ್ ಬದಲಾವಣೆ ಅತ್ತಂಡ ರೂಪಾಂತರ ಮಲ್ತ್ಂಡ, ಅತ್ತಂಡ ಈ ಕೃತಿತ ಮಿತ್ತ್ ಬೇತೆ ದಾಲ ಬೇಲೆ ಮಲ್ತ್ಂಡ, ಐತ ಫಲಿತಾಂಸೊ ಕೃತಿನ್ ಈ ಲೈಸೆನ್ಸ್ ಅತ್ತಂಡ ಇಂಚಿಂತನೆ ಲೈಸೆನ್ಸ್ದ ತಿರ್ತ್ ಮಾತ್ರ ವಿತರಣೆ ಮಲ್ಪೊಲಿ.